Monday, June 22
BREAKING NEWS


Blog

മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത Rain kerala
Kerala News

മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത Rain kerala

Rain kerala സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. മധ്യപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. https://www.youtube.com/watch?v=fgF04dOuT20 കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം പതിനൊന്നാം തീയതി വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ...
ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദം; ഗവേഷകവിദ്യാർത്ഥിനിക്ക് നഷ്ടം ആറുലക്ഷം രൂപ black magic
Crime

ഇൻസ്റ്റഗ്രാം വഴി ദുർമന്ത്രവാദം; ഗവേഷകവിദ്യാർത്ഥിനിക്ക് നഷ്ടം ആറുലക്ഷം രൂപ black magic

black magic ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഗവേഷക വിദ്യാര്‍ഥിനിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ പി.എച്ച്‌.ഡി.വിദ്യാര്‍ഥിനിയാണ് തട്ടിപ്പിനിരയായത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ടവരാണ് ദുര്‍മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ട് വിദ്യാര്‍ഥിനിയില്‍നിന്ന് പണം തട്ടിയെടുത്തത്. ആണ്‍സുഹൃത്തുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായാണ് പെണ്‍കുട്ടി തട്ടിപ്പുകാരെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 ആറുമാസം മുന്‍പാണ് ആണ്‍സുഹൃത്തുമായി വിദ്യാര്‍ഥിനി ബന്ധം അവസാനിപ്പിച്ചത്. ഇതിനിടെ കുടുംബപ്രശ്‌നങ്ങളും പ്രണയം, ബിസിനസ് സംബന്ധിച്ചുള്ള എന്തു പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന വാഗ്ദാനം ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധം തുടരാനായി പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുക...
ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍ Chandrababu Naidu
Crime

ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍ Chandrababu Naidu

Chandrababu Naidu ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്ബനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്. https://www.youtube.com/watch?v=fgF04dOuT20 2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് ഈ കമ്ബനിയുമായി ആന്ധ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നും മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗം കണ്ടെത്തല്‍. സംസ്ഥാന മന്ത്രിസഭയെ തെറ്റിധരിപ്പിച്ചാണ് കരാര്‍ ഒപ്പിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കരാറുകളില്‍ കൃത്രിമം കാണിക്കല...
സണ്ണി വെയ്നും ലുക്മാനും തമ്മില്‍ പൊരിഞ്ഞ അടി Malayalam Cenima
Entertainment

സണ്ണി വെയ്നും ലുക്മാനും തമ്മില്‍ പൊരിഞ്ഞ അടി Malayalam Cenima

നടൻ സണ്ണി വെയ്നും ലുക്മാനും തമ്മിലുള്ള പൊരിഞ്ഞ അടിയാണ് ചര്‍ച്ചയാകുന്നത്.ഇരുവരും പരസ്പരം കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരു ഹോട്ടല്‍ മുറിയില്‍ ഇരുവരും തമ്മില്‍ തല്ലുന്നതും മറ്റുള്ളവര്‍ പിടിച്ച്‌ മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. പിടിച്ചുമാറ്റാൻ ശ്രമിച്ച ശേഷവും വീണ്ടും ഇവര്‍ തമ്മില്‍ കയ്യാങ്കളി തുടരുന്നു. എന്നാല്‍ പിന്നിലെ കാരണം വ്യക്തമല്ല. https://www.youtube.com/watch?v=ndgnG_GwCUM&t=8s ആരാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് അറിയില്ല. വീഡിയോ പ്രചരിപ്പിച്ചതും ആരാണെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും സംശയമുണ്ട്. സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്നും ക്യാമറയുടെ ചലനവും മറ്റും നോക്കി സ്‌ക്രിപ്റ്റഡായാണ് വീഡിയോ എടുത്തിരിക്കുന്നതെന്നും ചിലര്‍ അഭിപ്ര...
മൊറോക്കോ ഭൂകമ്ബം; മരണസംഖ്യ 800 കടന്നു, 51 പേര്‍ ഗുരുതരാവസ്ഥയില്‍  Morocco earthquake
World

മൊറോക്കോ ഭൂകമ്ബം; മരണസംഖ്യ 800 കടന്നു, 51 പേര്‍ ഗുരുതരാവസ്ഥയില്‍ Morocco earthquake

Morocco earthquake മൊറോക്കോയിലെ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 800 കടന്നു. 832 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 329 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 51 പേരുടെ നില ഗുരുതരമാണ്. ചരിത്ര നഗരമായ മറാക്കഷിലടക്കം വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. https://www.youtube.com/watch?v=fgF04dOuT20 കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രംഗത്തുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് മോറോക്കോയില്‍ വൻ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖ...
“ഒരു വട്ടംകൂടി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു malayalam movie 
Entertainment

“ഒരു വട്ടംകൂടി” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു malayalam movie 

malayalam movie ത്രീ ബെൽസ് ഇന്റർനാഷണൽ നിർമിച്ച്, പോൾ വർഗീസ് കഥ എഴുതി, സാബു ജയിംസ് സംവിധാനം ചെയ്യുന്ന "ഒരുവട്ടം കൂടി " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രശസ്ത സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു. https://www.youtube.com/watch?v=YRZQQpA_0Ko&t=35s ചിത്രത്തിൽ മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, ശരത് കോവിലകം, അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ഗാനരചന എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ സാബു ജെയിംസ് ആണ്.പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. https://www.youtube.com/watch?v=zYcJcRGIgck&t=22s ആലപനം കെ.എസ്. ചിത്ര, സുദീപ് കുമാർ. പശ്ചാത്തല സംഗീതം പ്രവീൺ ഇമ്മടി,സൗണ്ട് ഇഫക്ട് അരുൺ രാമവർമ്മ, സൗണ്ട് മിക്...
ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കും; ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മോ​ദി Biden-Modi
India

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കും; ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മോ​ദി Biden-Modi

Biden-Modi ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തു​ന്ന ഫോ​ട്ടോ​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. യു​ദ്ധ​വി​മാ​ന എ​ന്‍​ജി​ന്‍, ആ​യു​ധ​വേ​ധ ഡ്രോ​ണ്‍, സാ​ങ്കേ​തി​ക രം​ഗ​ത്തെ സ​ഹ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ന​ട​ത്തി. ഇ​ന്ത്യ അ​മേ​രി​ക്ക ബ​ന്ധം ദൃ​ഡ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ൻ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ച​ർ​ച്ച​യി​ൽ ഇ​രു​നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. https://www.youtube.com/watch?v=fgF04dOuT20 ഇ​ന്ത്യ- അ​മേ​രി​ക്ക സൗ​ഹൃ​ദം ലോ​ക​ന​ന്മ​യ്ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ...
‘ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല’; ജെയ്കിന്റെ തോല്‍വിയില്‍ എംവി ഗോവിന്ദൻ LDF
Kerala News

‘ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല’; ജെയ്കിന്റെ തോല്‍വിയില്‍ എംവി ഗോവിന്ദൻ LDF

M V Govindan during a press meet in Thiruvananthapuram. Photo: Manorama LDF പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയൊരു പരാജയം പ്രതീക്ഷിച്ചില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=g-qb89tA1-g&t=5s 'സര്‍ക്കാറിനെതിരായ താക്കീതായി ജനവിധിയെ കാണാനാകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ഒരാളുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗമാണ് വിജയത്തിന് കാരണം. അതിനിടയിലും ഇടതുപക്ഷത്തിന് അടിത്തറ നിലനിര്‍ത്താനായി. വോട്ട് കുറഞ്ഞതെങ്ങനെ എന്ന് പരിശോധിക്കും. എല്ലാ സമുദായത്തില്‍നിന്നും ഇടതുപക്ഷത്തിന് വോട്ടു കിട്ടിയിട്ടുണ്ട്. ബിജെപിക്ക് വലിയ രീതിയില്‍ വോട്ടു ചോര്‍ച്ചയുണ്ടായി.'- അദ്ദേഹം ചൂണ...
നൂറിലധികം പേര്‍ ആശുപത്രിയില്‍, വൻ നാശനഷ്ടം; 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയിലുലഞ്ഞ് ഹോങ്കോങ് Floods swamp Hong Kong
World

നൂറിലധികം പേര്‍ ആശുപത്രിയില്‍, വൻ നാശനഷ്ടം; 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയിലുലഞ്ഞ് ഹോങ്കോങ് Floods swamp Hong Kong

Floods swamp Hong Kong തെക്കന്‍ ചൈനീസ് നഗരങ്ങളിലും വ്യാപകമഴയില്‍ വന്‍ നാശനഷ്ടം. 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണെന്നാണ് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചത്. നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുകളും സബ്‍വേ സ്റ്റേഷനുകളുമടക്കം ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. https://www.youtube.com/watch?v=fgF04dOuT20 പേമാരിയില്‍ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. കടകളിലും വെള്ളംകയറി. ഹോങ്കോങിനെ കൗലൂണ്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍വെള്ളത്തിനടിയിലായി. പേമാരി ഹോങ്കോങിലെ പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. ദക്ഷിണ ചൈനയിലും കനത്ത മഴയാണ് തുടരുന്നത്. ചൈ...
ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ് Security lapse at Cheruthoni Dam
Idukki

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ് Security lapse at Cheruthoni Dam

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ്. പൂ‌ട്ടുകളുമായി ഡാമിലേക്ക് കടന്ന യുവാവ് മെറ്റൽ ഡിറ്റക്ടറിലൂടെയാണ് അകത്തേക്ക് എത്തിയത്. ലോഹപൂട്ടുകളുമായി ഡിറ്റക്ടർ കടന്നുപോയ യുവാവിനെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് മനസ്സിലായില്ല. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. https://www.youtube.com/watch?v=WEMTi0Zw4P4&t=3s ജൂലൈ 22നാണ് യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമായിരുന്നു താഴിട്ടു പൂട്ടിയത്. ചെറുതോണി ഡാമിന്റെ ഷട്ടറിൽ ഇയാൾ എന്തോ ദ്രാവകം ഒഴിക്കുന്നതായും സിസിടിവിയിൽ നിന്ന് വ്യക...
error: Content is protected !!