Monday, March 24
BREAKING NEWS


നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; വണ്ടി പാഞ്ഞുകയറിയത് ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍

By sanjaynambiar


തിരുവനന്തപുരം: Accident ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠ എം വിജയാണ് മരിച്ചത്.

ആറ്റിങ്ങല്‍ മണമ്പൂരാണ് സംഭവം നടന്നത്. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥിനികളുടെ നിലഗുരുതരമാണ്

കല്ലമ്പലം കെടിസിടി കോളേജിലെ എംഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശ്രേഷ്ഠ. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!