രാജ്യത്ത് 70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്. ഉപഭോക്താക്കളുടെ പേര്, നമ്പർ തുടങ്ങിയ വിവരങ്ങൾ ചോർന്നെന്നാണ് റിപ്പോർട്ട്.
ചോർന്ന വിവരങ്ങളുടെ ശേഖരം 1.3ജീബിയോളം വരും.
ബാങ്കിന്‍റെയും നഗരത്തിന്‍റെയും ക്രമത്തിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് ഇന്ത്യൻ സൈബർ സുരക്ഷ ഗവേഷകനായ രാജ് ശേഖർ പറഞ്ഞു.