Friday, December 13
BREAKING NEWS


കൊച്ചിയിൽ താമര വിരിയിച്ചു

By sanjaynambiar

കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ നാല് സീറ്റുകള്‍ നേടി ബിജെപി. എറണാകുളം സൗത്ത്, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് ഐലന്‍ഡ്, അമരാവതി എന്നീ സീറ്റുകളാണ് ഇത്തവണ ബിജെപി നേടിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ അത് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐലന്‍ഡില്‍ നിന്നും മത്സരിച്ച യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാലിനെ ബിജെപി പരാജയപ്പെടുത്തിയതാണ് ഇവിടെ ശ്രദ്ധേയമായത്. ഒരു വോട്ടിനാണ് വേണുഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥി എം. പദ്മകുമാരിയാണ് പരാജയപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!