Thursday, November 21
BREAKING NEWS


കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകൾ സമയക്രമം ഇങ്ങനെ

By sanjaynambiar

ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് പ്രത്യേക സർവ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക

സർവ്വീസുകളും സമയക്രമവും

ബാം​ഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ

1.ബാം​ഗ്ലൂർ – കോഴിക്കോട് ( സൂപ്പർ എക്സ്പ്രസ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.45 ന്
2.ബാം​ഗ്ലൂർ – കോഴിക്കോട് ( സൂപ്പർ ഡീലക്സ്) മാനന്തവാടി , കുട്ട വഴി രാത്രി- 9.20 തിന്
3.ബാം​ഗ്ലൂർ – കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മാനന്തവാടി , കുട്ട വഴി രാത്രി- 10.15 ന്

  1. ബാം​ഗ്ലൂർ -തൃശ്ശൂർ ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- രാത്രി- 7.25 ന്
  2. ബാം​ഗ്ലൂർ – എറണാകുളം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി- രാത്രി- 6.40 തിന്
  3. ബാം​ഗ്ലൂർ – തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) പാലക്കാട് , സേലം വഴി വൈകിട്ട് 6 മണി
  4. ബാം​ഗ്ലൂർ – കോട്ടയം ( സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി- വൈകിട്ട് 6.15 ന്
  5. ബാംഗ്ലൂർ – കണ്ണൂർ- (സൂപ്പർ ഡീലക്സ്) ഇരിട്ടി , മട്ടന്നൂർ വഴി- രാത്രി 10.10 ന്
  6. ബാം​ഗ്ലൂർ – കണ്ണൂർ (സൂപ്പർ ഫാസ്റ്റ്) ഇരിട്ടി , കൂട്ടുപുഴ വഴി- രാത്രി- 11 മണി
  7. ബാം​ഗ്ലൂർ – പയ്യന്നൂർ ( സൂപ്പർ എക്സ്പ്രസ്) ചെറുപുഴ വഴി – രാത്രി 10.15 ന്
  8. ബാം​ഗ്ലൂർ – സുൽത്താൻ ബത്തേരി ( സൂപ്പർ ഫാസ്റ്റ്)- മൈസൂർ വഴി- രാത്രി 11.55 ന്
  9. ചെന്നൈ – തിരുവനന്തപുരം ( സൂപ്പർ ഡീലക്സ്) ട്രിച്ചി, മധുര, നാ​ഗർകോവിൽ വഴി വൈകിട്ട് 5 മണി
Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!